വീട്ടില്‍ തീപിടിത്തം; ജനല്‍ ഗ്ലാസുകള്‍ പൊട്ടിച്ചിതറി
Sep 28, 2017, 19:43 IST
മഞ്ചേശ്വരം: (www.kasargodvartha.com 28.09.2017) വീട്ടിനകത്ത് തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് ജനല്‍ ഗ്ലാസുകള്‍ പൊട്ടിച്ചിതറി. കുഞ്ചത്തൂരിലെ ഇബ്രാഹിമിന്റെ വീടിന്റെ മുകളിലത്തെ നിലയിലാണ് ബുധനാഴ്ച രാത്രി തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് സംശയിക്കുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണക്കുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് സംശയിക്കുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, fire, Fire in house at Kunchathur
Keywords: Kasaragod, Kerala, news, Manjeshwaram, fire, Fire in house at Kunchathur