ഉടമ പൂട്ടിപോയതിനു പിന്നാലെ ഇലക്ട്രിക്കല്‍സ് കടയില്‍ തീപിടുത്തം
Jun 30, 2019, 10:45 IST
പെരിയ: (www.kasargodvartha.com 30.06.2019) ഉടമ കടയടച്ച് പോയതിനു പിന്നാലെ ഇലക്ട്രിക് കടയില്‍ തീപിടുത്തമുണ്ടായി. പെരിയ ബസാറിലെ അബ്ദുര്‍ റഹ്മാന്‍ ആലൂരിന്റെ ഉടമസ്ഥതയിലുള്ള കെ കെ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. അബ്ദുര്‍ റഹ് മാന്‍ കടയടച്ച് പോയതായിരുന്നു.
ഇതിനു പിന്നാലെ തീപിടുത്തമുണ്ടായത് ശ്രദ്ധയില്‍പെട്ട സമീപെ കച്ചവടക്കാര്‍ വിവരമറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടു നിന്നും ഫയര്‍ഫോഴ്്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ഗ്രൈന്‍ഡര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തിനശിച്ചു. ഒരുലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, fire, fire force, Fire in electrical shop
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Periya, fire, fire force, Fire in electrical shop
< !- START disable copy paste -->