മുങ്ങിമരിച്ച 3 കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപ വീതം നല്‍കി
May 10, 2020, 12:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.05.2020) കല്ലൂരാവി ബാവാനഗറില്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച മൂന്ന് കുട്ടകളുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതം നല്‍കി. ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി ഇ ചന്ദ്രശേഖരന്‍ തുക കൈമാറി.
Keywords: Kasaragod, news, Kanhangad, E.Chandrashekharan, Financial help for died children's family
< !- START disable copy paste -->