നടുറോഡില്‍ മദ്യപിച്ച് ബഹളം, അടിപിടി; 2 പേര്‍ അറസ്റ്റില്‍
Mar 15, 2019, 10:43 IST
കാസര്‍കോട്: (www.kasargodvartha.com 15.03.2019) നടുറോഡില്‍ മദ്യപിച്ച് ബഹളം വെക്കുകയും അടിപിടി കൂടുകയും ചെയ്ത രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. അടുക്കത്ത്ബയല്‍ ഗുഡ്ഡെടെമ്പിള്‍ റോഡിലെ കെ പ്രകാശന്‍ (39), ചൗക്കി മജലിലെ കെ യൂസുഫ് (33) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
നെല്ലിക്കുന്നിലെ റോഡിലെ ഗീത ജംഗ്ഷനില്‍ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. മദ്യപിച്ച് ബഹളം വെക്കുകയും അടിപിടി കൂടുകയും യാത്രക്കാര്‍ക്ക് തടസമുണ്ടാക്കുകയും ചെയ്ത ഇരുവരെയും വിവരമറിഞ്ഞെത്തിയ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, case, Liquor, Liquor-drinking, Fight after drunk; 2 arrested
< !- START disable copy paste -->