ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയതായി ജില്ലാ പോലീസ് ചീഫിന് ഫോട്ടോഗ്രാഫറുടെ പരാതി
Apr 13, 2018, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 13.04.2018) ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയതായി ജില്ലാ പോലീസ് ചീഫിന് ഫോട്ടോഗ്രാഫറുടെ പരാതി. ചെര്‍ക്കള ബംബ്രാണിനഗര്‍ സ്വദേശിയായ ഷെബിയാണ് ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണിന് പരാതി നല്‍കിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് സ്ത്രീകളോട് ചാറ്റിയ രീതിയിലും മറ്റും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ഷെബിയുടെ പരാതി.
തിരുവനന്തപുരം സ്വദേശിയായ അമീന്‍ നൗഫല്‍ ആണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ സ്റ്റുഡിയോ നടത്തുന്ന തന്നെ പൊതുസമൂഹത്തിന് മുന്നില്‍ കരിവാരിത്തേക്കാനുള്ള നീക്കം അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, complaint, Photography, Social-Media, FB Account hacked; Complaint lodged < !- START disable copy paste -->
തിരുവനന്തപുരം സ്വദേശിയായ അമീന്‍ നൗഫല്‍ ആണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ സ്റ്റുഡിയോ നടത്തുന്ന തന്നെ പൊതുസമൂഹത്തിന് മുന്നില്‍ കരിവാരിത്തേക്കാനുള്ള നീക്കം അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, complaint, Photography, Social-Media, FB Account hacked; Complaint lodged