മകളുടെ വിവാഹ പിറ്റേന്ന് പിതാവ് മരിച്ചു
Jan 7, 2020, 16:05 IST
പളളിക്കര: (www.kasargodvartha.com 07.01.2020) മകളുടെ വിവാഹ പിറ്റേന്ന് പിതാവ് മരിച്ചു. പൂച്ചക്കാട്ടെ മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനും പൂച്ചക്കാട് മഹല്ല് ജമാഅത്ത് സഹകാരിയുമായ മാളികയില്‍ ഹുസൈന്‍ (60) ആണ് മരിച്ചത്. അസുഖ ബാധിതനായി ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി ചികിത്സ നടത്തിവരികയായിരുന്നു.
തിങ്കളാഴ്ച മകള്‍ റജീനയുടെ വിവാഹമായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. പരേതനായ മാളികയില്‍ അബ്ദുല്‍ ഖാദര്‍ ഹാജി- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല (ഉദുമ).
മറ്റു മക്കള്‍: റഫീഖ്, റംഷീന. മരുമക്കള്‍: സമീര്‍ മലപ്പുറം, ജലീല്‍ ബിലാല്‍, നസീമ പള്ളിക്കര. ഏക സഹോദരന്‍: പരേതനായ മുഹമ്മദ് കുഞ്ഞി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, father, Death, Family, Father died after daughter's marriage
< !- START disable copy paste -->