സാമൂഹ്യമാധ്യമം വഴി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയതായി പരാതി; പോലീസ് കേസെടുത്തു
Sep 6, 2019, 11:40 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 06.09.2019) സാമൂഹ്യമാധ്യമം വഴി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലാംകടവിലെ ഓലിക്കല്‍ സണ്ണിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലും നോട്ടീസ് മുഖേനയും വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി ലഭിച്ചത്.
സംഭവത്തില്‍ മലാംകടവ് സ്വദേശി വെട്ടം ജോണ്‍സണിന്റെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Social-Media, news, Kasaragod, Kerala, case, Police, Fake message in Social media; Police case registered
< !- START disable copy paste -->