ഹര്‍ത്താല്‍ അനുകൂലികള്‍ ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കി; ഓട്ടോഡ്രൈവറെ പോലീസ് താക്കീത് ചെയ്തു
Oct 19, 2018, 23:00 IST
കുമ്പള: (www.kasargodvartha.com 19.10.2018) ഹര്‍ത്താല്‍ അനുകൂലികള്‍ ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ഓട്ടോ റിക്ഷാ ഡ്രൈവറെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിയും കുമ്പളയില്‍ ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്യുന്ന ഡ്രൈവറെയാണ് കുമ്പള പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. നായിക്കാപ്പില്‍ വെച്ച് ഒരു സംഘം ഓട്ടോറിക്ഷ തടയുകയും ആക്രമിക്കുകയും ഓട്ടോറിക്ഷയ്ക്ക് കേടുപാട് വരുത്തുകയും ചെയ്തുവെന്നായിരുന്നു ഡ്രൈവറുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയതോടെയാണ് പരാതി വ്യാജമാണെന്ന് വ്യക്തമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Police, Harthal, Auto-rickshaw, Complaint, Kasaragod, News, Fake Complaint, Fake complaint; Auto driver warned by police