പ്രവാസികള്‍ക്കു മുന്നില്‍ രാജ്യത്തിന്റെ വാതില്‍ കൊട്ടിയടച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി പ്രവാസി സംഘം
Apr 24, 2020, 15:50 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2020) പ്രവാസികള്‍ക്കു മുന്നില്‍ രാജ്യത്തിന്റെ വാതില്‍ കൊട്ടിയടച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി പ്രവാസി സംഘം രംഗത്ത്. 10,000 കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. സാമൂഹ്യ അകലം പാലിച്ചു കൊണ്ട് മുദ്രവാക്യം എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് പ്രധിഷേധിക്കുക.
പ്രവാസികളോട് കാണിക്കുന്ന ഈ സമീപനം അവസാനിപ്പിക്കണമെന്നും ദുരിതത്തിലായ പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നുമാണ് ആവശ്യം.
Keywords: Kasaragod, Kerala, News, Issue, Protest, Expats issue; Pravasi Sangham protested