Expatriate died | കാസർകോട് സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
Oct 15, 2022, 19:59 IST
മസ്ഖത്: (www.kasargodvartha.com) കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. മൊഗ്രാൽ പുത്തൂർ കമ്പാറിലെ കുദിലത് ഇസ്മാഈൽ (60) ആണ് മരിച്ചത്.
മസ്ഖതിൽ ജോലി സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമെന്നാണ് നിഗമനം. മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: സഫിയ.
മക്കൾ: സഹീർ, നശീത്.
മരുമകൾ: ഖാതൂൻ.
Keywords: Mogral Puthur, Kasaragod, Death, Kambar, Hospital, Dead body, Dead, Expatriate died in Oman.