ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് ജാമിഅ സഅദിയ്യ അറബിയ്യയില്‍ കൊളാഷ് പ്രദര്‍ശനം നടത്തി
Dec 19, 2016, 12:03 IST
ദേളി: (www.kasargodvartha.com 19/12/2016) ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് ജാമിഅ സഅദിയ്യ അറബിയ്യ ക്യാമ്പസില്‍ അറബി ഭാഷാ ദിനം വിപുലമായി കൊണ്ടാടി. അറബി ഭാഷാ സമ്മേളനം, കാലിഗ്രഫി മത്സരം, കൊളാഷ് പ്രദര്‍ശനം തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ചു.
കൊളാഷ് പ്രദര്‍ശനം പ്രിന്‍സിപ്പാള്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ അധ്യക്ഷതിയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ കല്ലായി, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Deli, Jamia-Sa-adiya-Arabiya, Exhibition, Exhibition in Jamia-Sa-adiya-Arabiya.