'കാരുണ്യ'യുടെ പേരില്‍ രോഗികളെ പിഴിയുന്നു; ഡയാലിസിസ് ചെയ്യമ്പോള്‍ കുത്തിവെക്കുന്ന 250 രൂപയുടെ മരുന്നിന് ഈടാക്കുന്നത് 600 രൂപ
May 13, 2018, 16:15 IST
ഉപ്പള: (www.kasargodvartha.com 13.05.2018) കാരുണ്യ'യുടെ പേരില്‍ രോഗികളെ പിഴിയുന്നു.കാസര്‍കോട്ടെ ചില ആശുപത്രി അധികൃതര്‍ ഡയാലിലിസിനു വിധേയരാകുന്ന രോഗികളെ ചൂഷണം ചെയ്യുന്നതായാണ് പരാതി.
വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് വേണ്ടി രക്തത്തിലേക്ക് വെക്കുന്ന,250 രൂപ വിലയുള്ള ഇന്ജക്ഷന് 600രൂപയാണ് ബില്ല് പോലും നല്‍കാതെ രോഗികളില്‍ നിന്നും ഈടാക്കുന്നത് .കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്കുന്ന രണ്ടു ലക്ഷം രൂപ മെഷീന് ചിലവ് എന്ന ഇനത്തിലാണ് ആശുപത്രി അധികൃതര്‍ ഈടാക്കുന്നത്. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത പാവപ്പെട്ട രോഗികള്‍ ദിനേന 1,300 രൂപയോളം മുടക്കിയാണ് ഇപ്പോള്‍ ഡയാലിസിസ് ചെയ്യുന്നത്.പുറത്തു 250 രൂപ വിലയുള്ള ഇന്ജക്ഷന് 600 രൂപ ഈടാക്കുന്നതിന് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി രോഗികളും ബന്ധുക്കളും ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Uppala, Dialysis-Center, Cash, Tablets, Patients, Dialysis, Exes charge for medicine complaint lodge.