ബൈക്കില്‍ നിന്നും വീണ് ക്വാറി തൊഴിലാളിക്ക് പരിക്ക്
Aug 14, 2017, 20:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.08.2017) ബൈക്കില്‍ നിന്ന് വീണ് ക്വാറി തൊഴിലാളിക്ക് പരിക്കേറ്റു. നേപ്പാള്‍ സ്വദേശിയും കല്യോട്ട് താമസക്കാരനുമായ അരുണാ(18)ണ് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകുന്നേരം പെരിയയില്‍ വെച്ചാണ് സംഭവം. സഹോദരന്‍ ജയറാമിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. കല്യോട്ടിലെ ക്വാറി തൊഴിലാളിയാണ് അരുണ്‍. സഹോദരന്‍ ജയറാമിനും പരിക്കേറ്റിട്ടുണ്ട്. ജയറാമിന്റെ കാലിനും കൈക്കുമാണ് പരിക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Injured, Bike-Accident, Employee injured in bike accident
Keywords: Kasaragod, Kerala, Kanhangad, news, Injured, Bike-Accident, Employee injured in bike accident