തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു
Oct 5, 2017, 16:46 IST
ഉദുമ: (www.kasargodvartha.com 05.10.2017) വീട്ടുവളപ്പില്‍ നിന്നും തേങ്ങ പറിക്കുന്നതിനിടയില്‍ കാല്‍ തെന്നി വീണ് സാരമായി പരിക്കേറ്റ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. മുക്കുന്നോത്ത് പരേതനായ അപ്പുക്കന്റെ മകന്‍ എം. കോരനാണ് (65) മരിച്ചത്.
ഭാര്യ: രോഹിണി. മക്കള്‍: വിനോദ്, അനില്‍ കുമാര്‍, സിന്ധു, ബിന്ദു. മരുമക്കള്‍: രാജന്‍ കാടകം, ആനന്ദന്‍ എരട്ടപ്പനക്കാല്‍.
ഭാര്യ: രോഹിണി. മക്കള്‍: വിനോദ്, അനില്‍ കുമാര്‍, സിന്ധു, ബിന്ദു. മരുമക്കള്‍: രാജന്‍ കാടകം, ആനന്ദന്‍ എരട്ടപ്പനക്കാല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Uduma, Injured, Employee dies after falling from coconut tree
Keywords: Kasaragod, Kerala, news, Death, Uduma, Injured, Employee dies after falling from coconut tree