അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നഗരസഭാ ശുചീകരണ തൊഴിലാളി മരണപ്പെട്ടു
Mar 10, 2020, 12:15 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് നഗരസഭാ ശുചീകരണ തൊഴിലാളി മരണപ്പെട്ടു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ആലയ് സ്വദേശിയും അശോക് നഗറിലെ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ കെ ഗംഗാധരന്‍ (59) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
പരേതരായ അമ്പു- ചിത്തായി ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: മിഥുന, നിഖിത. സഹോദരങ്ങള്‍: കുഞ്ഞമ്പു, കൃഷ്ണന്‍, മാധവി, കല്യാണി, കുഞ്ഞിപ്പെണ്ണ്, പരേതനായ കുഞ്ഞിരാമന്‍.
Keywords: Kasaragod, News, Kerala, Treatment, Death, Hospital, Illness, Employee, Employee died due to illness < !- START disable copy paste -->