കുട്ടിയെ ഭര്‍തൃവീട്ടിലാക്കി വീടുവിട്ട യുവതിയെ കാമുകനൊപ്പം തിരുവനന്തപുരത്ത് കണ്ടെത്തി
Jun 3, 2017, 11:00 IST
നീലേശ്വരം: (www.kasargodvartha.com 03/06/2017) കുട്ടിയെ ഭര്‍തൃ വീട്ടിലാക്കി കാമുകനോടൊപ്പം വീടുവിട്ട യുവതിയെയും കാമുകനെയും തിരുവനന്തപുരത്ത് കണ്ടെത്തി. ചിറപ്പുറം ആലിങ്കീല്‍ സ്വദേശിനിയായ യുവതിയെയും കാമുകനായ പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിയായ യുവാവിനെയുമാണ് തിരുവനന്തപുരത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
നഗരത്തിലെ സെയില്‍സ് ഗേളായിരുന്ന തൊട്ടടുത്ത കടയുടമയുടെ ബന്ധുവോടൊപ്പമാണ് ഒളിച്ചോടിയത്. നിലവിലെ ഭര്‍ത്താവിനെ പ്രേമിച്ച് കല്യാണം കഴിച്ച യുവതി പിന്നീട് ഭര്‍ത്താവ് ഗള്‍ഫില്‍ പോയ ശേഷമാണ് ഇപ്പോഴത്തെ കാമുകനുമായി അടുപ്പത്തിലായത്.
യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് ഇപ്പോള്‍ നാട്ടിലാണ്. ഇവര്‍ തമ്മില്‍ വിവാഹമോചന കേസ് നിലവിലുണ്ട്. രണ്ട് വയസുള്ള കുട്ടിയെയാണ് യുവതി ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Love, Woman, Kanhangad, Nileshwaram, Kasaragod, Thiruvananthapuram, Eloped.