ഞായറാഴ്ച മൂന്ന് സബ്‌സ്റ്റേഷനുകള്‍ക്ക് കീഴില്‍ വൈദ്യുതി മുടങ്ങും
Sep 22, 2017, 16:57 IST
വിദ്യാനഗര്‍:(www.kasargodvartha.com 22/09/2017) 24ന് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ മുള്ളേരിയ, പെര്‍ള, ബദിയഡുക്ക എന്നീ സബ്‌സ്റ്റേഷനുകളുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വിദ്യാനഗര്‍ - മുള്ളേരിയ 110 കെ വി ലൈനില്‍ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Vidya Nagar, Sub-station, Executive engineer,