city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാണാതായ ഇലക്ട്രീഷ്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുമ്പള: (www.kasargodvartha.com 03.07.2017) കാണാതായ ഇലക്ട്രീഷ്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നായിക്കാപ്പ് അനന്തപുരത്തെ കമലഹാസ (36)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പാണ് കമലഹാസനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് അനന്തപുരത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: മൂകാംബിക. ഏക മകള്‍ ഡിയ കമല്‍.

Keywords:  Kasaragod, Kerala, Kumbala, news, Death, Electrician, Hanged, Electrician found dead hanged

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia