പെരുന്നാള്‍ പെരുമ - ജലീൽ കോയ
Jul 28, 2014, 10:02 IST
(www.kasargodvartha.com 28.07.2014) കലുഷമായ ചുറ്റുപാടുകളില്‍ മറ്റുള്ളവര്‍ വേദനിക്കുമ്പോള്‍ വന്നണഞ്ഞ ചെറിയ പെരുന്നാള്‍ സ്‌നേഹത്തിന്റെ ഊഷ്മളത നിലനിര്‍ത്തുന്നതിന് വിശ്വാസി സമൂഹം തയ്യാറാകണം. സ്‌നേഹവും സാഹോദര്യവുമാകണം പെരുന്നാളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്.
ഉള്ളവന്‍ ഇല്ലാത്തവനെ സഹായക്കേണ്ട കര്‍ത്തവ്യം ബോധ്യപ്പെടുത്തുന്നത് കൂടിയാണ് ചെറിയ പെരുന്നാളിന്റെ സന്ദേശം. എല്ലാവര്‍ക്കും നന്മ നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Eid text Messages, Eid Mubarak Sms quotes, wishes & greeting, Eid compliments-Haneef Aramana
Advertisement: