city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് കലക്ടര്‍ക്ക് ഇ ഗവേണന്‍സിനുള്ള ദേശീയ പുരസ്‌കാരം

കാസര്‍കോട്: (www.kasargodvartha.com 21.01.2020) കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബുവിന് ഇ ഗവേണന്‍സിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. രാജ്യത്ത് ആദ്യമായി അംഗ പരിമിതര്‍ക്കു വേണ്ടി 'വി ഡിസെര്‍വ് റൈറ്റ് അസിസ്റ്റന്‍സ് റ്റു ദി റൈറ്റ് പേഴ്‌സണ്‍ അറ്റ് ദി റൈറ്റ്' എന്ന പേരില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് പുരസ്‌കാര നേട്ടത്തിലെത്തിച്ചത്.

കാസര്‍കോട് കലക്ടര്‍ക്ക് ഇ ഗവേണന്‍സിനുള്ള ദേശീയ പുരസ്‌കാരം

രാജ്യത്തെ ജില്ലകളില്‍ നടപ്പാക്കിയ പദ്ധതികളില്‍ ഇ ഗവേണന്‍സിനുള്ള ഗോള്‍ഡന്‍ അവാര്‍ഡിനാണ് ജില്ലാ കളക്ടര്‍ അര്‍ഹനായത്. കാസര്‍കോട് ജില്ലയില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മാതൃക വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണിത്. റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലാ കളക്ടറെ അഭിനന്ദിച്ചു.

കാസര്‍കോട് കലക്ടര്‍ക്ക് ഇ ഗവേണന്‍സിനുള്ള ദേശീയ പുരസ്‌കാരം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, District Collector, E governance award for District Collector
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia