ക്യാന്‍സര്‍ ബാധിതന് തലസ്ഥാനത്തു നിന്നും മരുന്നെത്തിച്ച് ഡി വൈ എഫ് ഐ
Apr 23, 2020, 14:03 IST
ഉപ്പള: (www.kasargodvartha.com 23.04.2020) മഞ്ചേശ്വരം ഹൊസബെട്ടു കെ ഇ കോമ്പൗണ്ടില്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന് തിരുവനന്തപുരത്ത് നിന്ന് മരുന്നെത്തിച്ചു നല്കി ഡി വൈ എഫ് ഐ മാതൃകയായി. യൂത്ത് കോര്‍ഡിനേറ്ററും ഉദുമ ഏരിയ സെക്രട്ടറിയുമായ മണികണ്ഠന് മരുന്ന് ഉദുമയിലേക്ക് എത്തിക്കുകയും. ഉദുമയില്‍ നിന്ന് റഫീഖ് കാസര്കോട്ടെത്തിക്കുകയും ചെയ്തു.
ഇവിടെ നിന്നും സാദിഖ് ചെറുഗോളിയുടെ നേതൃത്വത്തില്‍ ഡി വൈ എഫ് ഐ ബങ്കര മഞ്ചേശ്വരം യൂണിറ്റ് പ്രസിഡന്റ് സൈനു, മഞ്ചേശ്വരം വില്ലജ് മേഖല സെക്രട്ടറി എം കെ ഹാഷിര്‍ എന്നിവര്‍ ചേര്‍ന്ന് രോഗിയുടെ വീട്ടിലേക്ക് മരുന്ന് എത്തിച്ചു നല്കി.
Keywords: Kasaragod, Uppala, Kerala, News, DYFI, Cancer, Patient's, Thiruvananthapuram, DYFI get medicine for cancer patient from Trivandrum