മദ്യപിച്ച് ബൈക്കോടിച്ച ടെലികമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
Mar 14, 2020, 13:04 IST
കാസര്‍കോട്: (www.kasargodvartha.com 13.03.2020) മദ്യപിച്ച് ബൈക്കോടിച്ച ടെലികമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. കറന്തക്കാട് നിന്ന് റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്ന ബൈക്കാണ് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് വെച്ച് വെള്ളിയാഴ്ച രാത്രി പോലീസ് വാഹന പരിശോധനയ്ക്കിടെ കൈകാണിച്ച് നിര്‍ത്തിയത്.
തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ബൈക്കോടിച്ചത് കാസര്‍കോട്ടെ ടെലികമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തുകയും ഇയാള്‍ മദ്യപിച്ചിരുന്നതിനാല്‍ പോലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.
Keywords: Kasaragod, Kerala, news, arrest, Police, Liquor-drinking, Drunk driving; Telecommunication officer arrested
< !- START disable copy paste -->