മെറ്റല്‍ കയറ്റിവരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
Jan 18, 2019, 10:39 IST
രാജപുരം: (www.kasargodvartha.com 18.01.2019) മെറ്റല്‍ കയറ്റിവരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബേത്തൂര്‍പാറയിലെ പ്രതീഷി (35)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കൊട്ടോടി കൂരംകയയിലാണ് അപകടമുണ്ടായത്.
Keywords: Driver injured in Lorry accident, Rajapuram, Accident, Lorry, Driver, Injured, fire force, hospital, news, Kasaragod, Kerala.
ചീച്ചക്കയ ഭാഗത്തുനിന്ന് കൊട്ടോടിയിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി കൂരംകയ ഇറക്കത്തില്‍ മറ്റൊരുവാഹനത്തിന് വഴികൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ കുറ്റിക്കോലില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സേനയെത്തി കാബിന്‍ പൊളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പ്രതീഷിന്റെ കാലിന് സാരമായി പരിക്കേറ്റു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )