ജില്ലാ സ്‌കൂള്‍ കലോത്സവം: സംഘാടക സമിതി രൂപീകരണം ഒക്ടോബര്‍ 9ന് ഇരിയണ്ണി സ്‌കൂളില്‍
Sep 30, 2019, 13:09 IST
ഇരിയണ്ണി:(www.kasargodvartha.com 30/09/2019) ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണം ഒക്ടോബര്‍ 9ന് ഉച്ചയ്ക്ക് 2 മണിക്ക് ഇരിയണ്ണി സ്‌കൂളില്‍ വച്ചു നടക്കും. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുക്കും. നവംബര്‍ 11, 12, 13 തീയതികളിലാണ് ജില്ലാകലോത്സവം നടക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, Kalothsavam, Inauguration, District Collector,