ചെര്‍ക്കളം സംസ്ഥാന നേതൃത്വത്തിലേക്ക്; മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി എം സി ഖമറുദ്ദീനെയും ജനറല്‍ സെക്രട്ടറിയായി എ അബ്ദുര്‍ റഹ് മാനെയും ട്രഷററായി കല്ലട്ര മാഹിന്‍ ഹാജിയെയും തിരഞ്ഞെടുത്തു
Nov 30, 2017, 14:56 IST
കാസര്‍കോട്: (www.kasargodvartha.com 30.11.2017) മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി നിലവിലുള്ള ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീനെയും ജനറല്‍ സെക്രട്ടറിയായ നിലവില്‍ ട്രഷററായ എ അബ്ദുര്‍ റഹ് മാനെയും ട്രഷററായി നിലവിലെ വൈസ് പ്രസിഡണ്ട് കല്ലട്ര
മാഹിന്‍ ഹാജിയെയും തിരഞ്ഞെടുത്തു. കാസര്‍കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന നേതൃത്വം ഉണ്ടാക്കിയ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഒരു ഫോര്‍മുല ഉരിത്തിരിഞ്ഞത്.
അതിനിടെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഒഴിവാകുന്ന ചെര്‍ക്കളം അബ്ദുല്ലയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുമെന്നാണ് വ്യക്തമായിരിക്കുന്നത്. വൈസ്പ്രസിഡണ്ടുമാര്‍: പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുല്ല, എം എസ് മുഹമ്മദ്, എസ് എം ബഷീര്‍, വി.കെ.പി ഹമീദലി. സെക്രട്ടറിമാര്‍: പി.കെ ബാവ, കെ. മുഹമ്മദ് കുഞ്ഞി, അസീസ്, അബുല്‍ ഖാദര്‍, മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള. കല്ലട്ര മാഹിന്‍ ഹാജിയെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഉദുമ മണ്ഡലം പ്രസിഡണ്ടായി കെ ഇ എ ബക്കറിനെ നിയമിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, Office- Bearers, Distrcit Muslim League office bearers