city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈസ്റ്റ് എളേരിയിലെ ഡിഫ്ത്തീരിയ; ഉടന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

ചിറ്റാരിക്കാല്‍: (www.kasargodvartha.com 21.06.2019) ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തില്‍ ഡിഫ്ത്തീരിയ രോഗം കണ്ടെത്തിയതോടെ ഉടന്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി. പഞ്ചായത്തിലെ അതിരുമാവ്, മൂത്താടിത്തട്ട് കോളനികളിലാണ് ഡിഫ്ത്തീരിയ രോഗം കണ്ടെത്തിയിരിക്കുന്നത്. സത്വരനടപടിയാവശ്യപ്പെട്ട് എം രാജഗോപാലന്‍ എം എല്‍ എ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കുമാണ് വേണ്ട നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.

ഈസ്റ്റ് എളേരിയിലെ ഡിഫ്ത്തീരിയ; ഉടന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, chittarikkal, Minister, Diphtheria in East Eleri Panchayat; Minister order to take action
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia