സ്വീപ് പ്രവര്‍ത്തനങ്ങള്‍ സജീവം; കളക്ടറേറ്റില്‍ ഡെമോ ഹട്ട്
Mar 21, 2019, 20:11 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2019) വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനും അവര്‍ക്ക് പ്രചോദനം നല്‍കുന്നതിനുമായി എസ്വിഇഇപി(സ്വീപ്)യുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചുവരുന്നു. ഇവിഎം, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്തുന്നതിനായി വോട്ടുവണ്ടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം ആരംഭിച്ചു.
ബൈക്ക് റാലി, പോസ്റ്റര്‍ രചന മത്സരം, തീരദേശ വോട്ടുയാത്ര, തെരുവു നാടകങ്ങള്‍, ഹ്രസ്വ ചലച്ചിത്രം, കൂട്ടയോട്ടം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ സ്വീപ് പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കും. വോട്ട് ചെയ്യുന്നതിനും വിവിപാറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും കളക്ടറേറ്റില്‍ ഡെമോ ഹട്ട് പ്രവര്‍ത്തനം ആരംഭിച്ചു.
സമാധാന പൂര്‍ണമായ തെരഞ്ഞെടുപ്പിനായി എല്ലാ വിഭാഗം ജനങ്ങളുടെയും ആത്മാര്‍ത്ഥമായ സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Collectorate, Press meet, Demo Hut in Collectorate
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Collectorate, Press meet, Demo Hut in Collectorate
< !- START disable copy paste -->