പാല് കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; പോലീസ് കേസെടുത്തു
Aug 14, 2019, 17:24 IST
കാസര്‍കോട്: (www.kasargodvartha.com 14.08.2019) പാല് കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കാസര്‍കോട് വാര്‍ത്തക്കെതിരെ കേസെടുത്തു. പൊള്ളാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമൃത് പാല് കമ്പനിയുടെ കോഴിക്കോട്ടെ മാര്‍ക്കറ്റിംഗ് മാനേജര്‍ സക്കീര്‍ ഹുസൈന്റെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസ് എടുത്തത്.
പാല് പാക്കറ്റില്‍ രേഖപ്പെടുത്തിയ തീയതിയില്‍ അവ്യക്തത ഉണ്ടെന്ന് വ്യക്തമാക്കി ജൂലൈ 18ന് കാസര്‍കോട് വാര്‍ത്തയില്‍ നല്കിയ വാര്‍ത്തയാണ് കേസിനാസ്പദം. മുജീബ്, കുഞ്ഞിക്കണ്ണന്, കാസര്‍കോട് വാര്‍ത്തയുടെ വാര്‍ത്താ വിഭാഗവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാള്‍ എന്നിവരെ എതിര് കക്ഷികളാക്കിയാണ് കമ്പനി പരാതി നല്‍കിയത്.
Related News: പാലില്‍ രുചി വ്യത്യാസം; പാക്കറ്റിലുള്ള തീയ്യതിയില്‍ അവ്യക്തത, 18ന് വാങ്ങിയ പാലില്‍ തീയ്യതി രേഖപ്പെടുത്തിയിരിക്കുന്നത് ജൂലൈ 20
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, Milk, Police, case, Kozhikode, Defamation; Police case registered