തകര്‍ന്ന വീട് മണിക്കൂറുകള്‍ക്കകം നന്നാക്കി സിപിഎം പ്രവര്‍ത്തകര്‍
Apr 3, 2018, 13:46 IST
നീലേശ്വരം:(www.kasargodvartha.com 03/04/2018) ഞായറാഴ്ച രാത്രിയുണ്ടായ മഴയിലും കാറ്റിലും തകര്‍ന്ന വീട് നന്നാക്കി നല്‍കി സിപിഎം പ്രവര്‍ത്തകരുടെ മാതൃക. മടിക്കൈ കാനത്തുംമൂലയിലെ ശാരദയുടെ വീടാണ് സിപിഎം കാനത്തുംമൂല ബ്രാഞ്ച് കമ്മിറ്റി പുനര്‍ നിര്‍മിച്ചത്. കൂറ്റന്‍ പ്ലാവ് പൊട്ടിവീണാണ് ശാരദയുടെ വീട് തകര്‍ന്നത്.
പണിമുടക്കു ദിവസം രാവിലെ 15 ഓളം സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തി ശ്രമദാനം തുടങ്ങി. രാവിലെ 11 മണിയോടെ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കി വീട് വാസയോഗ്യമാക്കി. മടിക്കൈ സൗത്ത് ലോക്കല്‍ സെക്രട്ടറി വി. പ്രകാശന്‍, വി. കുട്ട്യന്‍, കെ.എം. വിനോദ്, വി. സേതു, കെ.എം. പ്രമോദ്, വി.എം. നിജേഷ്, കെ. അനൂപ്, കെ. അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Nileshwaram, Kasaragod, CPM, House, Repairing, Damaged house repaired by CPM Volunteers