city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ഷക വയലിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചു

നീലേശ്വരം:(www.kasargodvartha.com 16.07.2021) ക്ഷീരകര്‍ഷക വയലിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. നിടുങ്കണ്ടയിലെ കെ വി യമുന (58) ആണ് മരിച്ചത്.

കര്‍ഷക വയലിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചു

വീടിന് സമീപത്തെ നിടുങ്കണ്ട പാടശേഖരത്തിലായിരുന്നു അപകടം. ഗുരുപൂജ അവാര്‍ഡ് ജേതാവും മറുത്തുകളി ആചാര്യനുമായിരുന്ന പരേതനായ മടിക്കൈ വി ബാലകൃഷ്ണ പണിക്കറുടെ ഭാര്യയാണ്.

മകന്‍: കെ ടി ശശാങ്കന്‍ (മഹീന്ദ്ര ഫിനാന്‍സ്, കാഞ്ഞങ്ങാട്).

മരുമകള്‍: എന്‍ നീതു.

സഹോദരങ്ങള്‍: ഓമന (കണിച്ചിറ), സുജാത (പുതിയകോട്ട), എ കെ രാമേന്ദ്രന്‍ (കാസര്‍കോട് എഡിഎം), പരേതനായ സുരേന്ദ്രന്‍.


Keywords:  Kasaragod, Nileshwaram, farmer, Dead, House, Accident, Award, wife, son, Brothers, Dairy farmer died in the field.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia