ബിജെപിയുമായുള്ള കൂട്ടുകെട്ടില്‍ കോണ്‍ഗ്രസിന് അതൃപ്തി; സഹകരണ സംഘം ഭരണസമിതിയില്‍ സി പി എം- കോണ്‍ഗ്രസ് സഖ്യം
Sep 25, 2017, 19:52 IST
പാണത്തൂര്‍: (www.kasargodvartha.com 25.09.2017) ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഭരണ സമിതി തെരെഞ്ഞടുപ്പില്‍ സി പി എം -കോണ്‍ഗ്രസ് സഖ്യം. മില്‍മാ മലബാര്‍ മേഖല ചെയര്‍മാന്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍ ചെയര്‍മാനായ സംഘത്തിലാണ് ഇത്തവണ സിപി എമ്മും കോണ്‍ഗ്രസും മത്സരത്തില്‍ സഹകരിക്കുന്നത്.
ഒമ്പത് സീറ്റുകളില്‍ രണ്ടില്‍ സിപിഎമ്മും ഏഴു സീറ്റില്‍ കോണ്‍ഗ്രസും മല്‍സരിക്കും. എന്നാല്‍ കഴിഞ്ഞ തവണ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു സഖ്യമുണ്ടായത്. എന്നാല്‍ ബിജെപിയുമായുള്ള കൂട്ടുകെട്ടില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ബിജെപിയുമായുള്ള സഖ്യമുപേക്ഷിച്ച സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, BJP, Congress, CPM, CPM- Congress Alliance in Co-operative administrative committee
Keywords: Kasaragod, Kerala, news, BJP, Congress, CPM, CPM- Congress Alliance in Co-operative administrative committee