സിപിഐ ഓഫീസ് തീവെച്ച് നശിപ്പിച്ചു
Jan 29, 2018, 12:20 IST
ബദിയടുക്ക: (www.kasargodvartha.com 29.01.2018) സിപിഐ ഓഫീസ് തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സിപിഐ കുംബഡാജെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചു. സിപിഐയുടെ പ്രവര്‍ത്തനത്തില്‍ വിറളി പൂണ്ടവരാണ് അക്രമത്തിനു നേതൃത്വം നല്‍കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകുന്നേരം സിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി എം കൃഷ്ണന്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം സനോജ് കടകം, മാത്യു തെങ്ങുംപള്ളി എന്നിവര്‍ സംസാരിച്ചു. അബ്ദുര്‍ റസാഖ്, പ്രകാശന്‍, ജില്ലാ കമ്മിറ്റി അംഗം അഖില്‍ എം തെങ്ങുംപള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
തീവെപ്പുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Fire, Police, Case, Investigation, CPI office set fire.
< !- START disable copy paste -->