ദമ്പതികളെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചു
Aug 9, 2017, 13:41 IST
മഞ്ചേശ്വരം: (www.kasargodvartha.com 09/08/2017) ദമ്പതികളെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. അയല്‍വാസിക്കെതിരെ കേസെടുത്തു. ബായാറിലെ പെലത്തടുക്കയിലെ വീട്ടമ്മയാണ് പരാതിക്കാരി. ജോലി കഴിഞ്ഞ് ബായാര്‍പ്പദവ് വഴി ഭര്‍ത്താവിന്റെ ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ തോരാള്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് അയല്‍വാസിയായ ഐത്തപ്പ (42)എന്നയാള്‍ ബൈക്കിന് കൈ കാണിച്ച് തടഞ്ഞു നിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയിമായിരുന്നുവത്രേ.
പിന്നീട് ഇയാള്‍ ഭര്‍ത്താവിനെ അടിക്കാന്‍ തുടങ്ങുമ്പോള്‍ തടയാന്‍ ശ്രമിച്ച വീട്ടമ്മയെ മുഖത്തടിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
പിന്നീട് ഇയാള്‍ ഭര്‍ത്താവിനെ അടിക്കാന്‍ തുടങ്ങുമ്പോള്‍ തടയാന്‍ ശ്രമിച്ച വീട്ടമ്മയെ മുഖത്തടിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manjeshwaram, Kasaragod, Kerala, Attack, Case, Police, Couples attacked by neighbor, Bayar, Couples attacked by neighbor.
Keywords: News, Manjeshwaram, Kasaragod, Kerala, Attack, Case, Police, Couples attacked by neighbor, Bayar, Couples attacked by neighbor.