പോസ്റ്റ് ഓഫീസ് നിക്ഷേപം ട്രഷറയില്‍ അടക്കാതെ കൃത്രിമം കാട്ടിയ വനിതാ പോസ്റ്റു മാസ്റ്റര്‍ക്കെതിരെ കേസ്
Jul 11, 2019, 17:38 IST
ചെറുവത്തൂര്‍: (www.kasargodvartha.com 11.07.2019) പോസ്റ്റ് ഓഫീസ് നിക്ഷേപം ട്രഷറയില്‍ അടക്കാതെ കൃത്രിമം കാട്ടിയ വനിതാ പോസ്റ്റു മാസ്റ്റര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. പിലിക്കോട് ബ്രാഞ്ച് പോസ്റ്റോഫീസിലെ പോസ്റ്റുമാസ്റ്റര്‍ ലീമക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. നീലേശ്വരം പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ ഇസ്മാഈലിന്റെ പരാതിയിലാണ് കേസ്.
2012 ഡിസംബര്‍ 30 മുതല്‍ 2018 ഡിസംബര്‍ 30 വരെ സുകന്യ സംവൃതി യോജന പദ്ധതിപ്രകാരം ആളുകള്‍ നടത്തിയ നിക്ഷേപം ട്രഷറിയില്‍ അടക്കാതെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് ലീമക്കെതിരെ കേസെടുത്തത്. 68,500 രൂപയുടെ തിരിമറിയാണ് ലീമ നടത്തിയത്. നിക്ഷേപം പിന്‍വലിക്കാന്‍ ആളുകള്‍ എത്തിയപ്പോഴാണ് പണം ട്രഷറിയില്‍ അടക്കാതെ തിരിമറി നടത്തിയതായി കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Post Office, Corruption; Case against Postmaster
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Police, Post Office, Corruption; Case against Postmaster
< !- START disable copy paste -->