കാസര്‍കോട്ട് കൂള്‍ബാര്‍ ഉടമയ്ക്ക് കുത്തേറ്റു
Jan 28, 2015, 20:18 IST
കാസര്‍കോട്: (www.kasargodvartha.com 28/01/2015) നഗരത്തില്‍ കൂള്‍ ബാര്‍ ഉടമയെ കണ്ണില്‍ മുളകുപൊടി വിതറി കുത്തി പരിക്കേല്‍പ്പിച്ചു. പഴയ ബസ് സ്റ്റാന്‍ഡിലെ കാനറ കൂള്‍ ബാര്‍ ഉടമ രമേശ് മല്യ (64)യെയാണ് ഒരു സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചത്.
www.kasargodvartha.com
ബുധനാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. കൂള്‍ ബാറിലെ ക്യാഷ് കൗണ്ടറില്‍ ഇരിക്കുകയായിരുന്ന മല്യയെ കണ്ണില്‍ മുളകു പൊടി വിതറിയ ശേഷം ഷോള്‍ഡറിന് കുത്തുകയായിരുന്നു. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords : Kasaragod, Kerala, Stabbed, Hospital, Ramesh Malya, Cool bar owner stabbed .