ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂട്ടത്തല്ല്; കുഴപ്പക്കാരെ പോലീസ് വിരട്ടിയോടിച്ചു
Oct 6, 2017, 11:56 IST
കാസര്‍കോട്: (www.kasargodvartha.com 06.10.2017) ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂട്ടത്തല്ലില്‍ ഏര്‍പെട്ട സംഘത്തെ വിവരമറിഞ്ഞെത്തിയ പോലീസ് സംഘം വിരട്ടിയോടിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ഒരുസംഘം അടിപിടിയില്‍ ഏര്‍പെടുകയായിരുന്നു. വിവരം ലഭിച്ചെത്തിയ പോലീസ് സംഘം വിരട്ടിയോടിക്കുകയായിരുന്നു.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ഒരുസംഘം അടിപിടിയില്‍ ഏര്‍പെടുകയായിരുന്നു. വിവരം ലഭിച്ചെത്തിയ പോലീസ് സംഘം വിരട്ടിയോടിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Bus, Clash, Conflict, Conflict in new bus stand
Keywords: Kasaragod, Kerala, news, Police, Bus, Clash, Conflict, Conflict in new bus stand