city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി കെ നായര്‍ കോളജിലെ സംഘര്‍ഷം; എസ് എഫ് ഐ- എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.08.2017) പടന്നക്കാട് സി കെ നായര്‍ മെമ്മോറിയല്‍ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എം എസ് എഫ്- എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എം എസ് എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് മുഷ്താഖിന്റെ പരാതിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ ശ്രീഹരി, നിഥിന്‍, ഷിബിന്‍, ശരത് എന്നിവര്‍ക്കെതിരെയും എസ് എഫ് ഐ പ്രവര്‍ത്തകന്‍ ശ്രീഹരിയുടെ പരാതിയില്‍ മുബഷീര്‍, മുഷ്താഖ്, യാസര്‍ പാഷ, മുഫീദ് എന്നിവരുടെ പേരിലുമാണ് കേസെടുത്തത്.

വ്യാഴാഴ്ചയാണ് കോളജില്‍ സംഘര്‍ഷമുണ്ടായത്. വസ്ത്രധാരണം സംബന്ധിച്ചുണ്ടായ പ്രശ്‌നം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് കോളജ് അടച്ചിടുകയും ചെയ്തിട്ടുണ്ട്.

Related News:
കോളജിലെ വസ്ത്രധാരണം സംഘട്ടനത്തിലെത്തി; മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, കോളജ് ഒരാഴ്ചത്തേക്ക് അടച്ചിട്ടു, 10 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

സി കെ നായര്‍ കോളജിലെ സംഘര്‍ഷം; എസ് എഫ് ഐ- എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, MSF, SFI, College, Conflict in college; case against SFI- MSF volunteers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia