മദ്യലഹരിയില്‍ ഒരു സംഘം ഏറ്റുമുട്ടി; പോലീസ് ജീപ്പ് കണ്ടതോടെ ചിറിയോടി, 3 പേര്‍ കസ്റ്റഡിയില്‍
Apr 30, 2018, 16:54 IST
ഉദുമ:(www.kasargodvartha.com 30/04/2018) മദ്യലഹരിയില്‍ ഒരു സംഘം ഏറ്റുമുട്ടി. ഞായറാഴ്ച വൈകിട്ട് പാലക്കുന്ന് ടൗണിലാണ് സംഭവം. മദ്യപസംഘം ചേരിതിരിഞ്ഞ് സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തിയതോടെ സംഘം ചിതറിയോടി.
ഇതിനിടെയാണ് മൂന്നുപേരെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ മദ്യപിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിന് 10 പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uduma, Kasaragod, Police, Custody, Case,Conflict between drunkards, 3 in police custody