ഡോക്ടറെന്ന വ്യാജേന സ്ത്രീകളെയും മറ്റും വിളിച്ച് ശൃംഗരിക്കുന്നതായി പരാതി
Nov 10, 2021, 22:12 IST
വിദ്യാനഗർ: (www.kasargodvartha.com 10.11.2021) ഡോക്ടറെന്ന വ്യാജേന സ്ത്രീകളെയും മറ്റും വിളിച്ച് ശൃംഗരിക്കുന്നതായി പരാതി. സഹകരണ ആശുപത്രിയിലെ ഡോക്ടർ എന്ന് പറഞ്ഞാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലരുടേയും ഫോണുകളിലേക്ക് ശൃംഗാര ഫോൺ വിളി വരുന്നത്.
പലരും ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് അവരും കാര്യമറിഞ്ഞത്. ആശുപത്രിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ശൃംഗാര ഫോൺ വിളികളിൽ ആരും വഞ്ചിതരാകരുതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
തുടർന്ന് പൊലീസിൽ പരാതി നൽകി. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
Keywords: Kerela, Kasaragod, News, Complaint, Phone-call, Doctor, Hospital, Police, Complaint of fake phone call as Doctor.
< !- START disable copy paste -->