മാതാവിനോടൊപ്പം ഉറങ്ങാന്‍ കിടന്ന കോളജ് വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Nov 24, 2017, 15:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/11/2017) മാതാവിനോടൊപ്പം ഉറങ്ങാന്‍ കിടന്ന കോളജ് വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാര്യങ്കോട്ടെ പ്രഭാകരന്‍ - ശാന്ത ദമ്പതികളുടെ മകളും കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ അവസാന വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥിനിയുമായ ടി വി ശാലിനി (20) യെയാണ് കാര്യങ്കോട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്.
വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് മാതാവിനോടൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു. ശാലിനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. വീടിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. ഏകമകളാണ് ശാലിനി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Death, Student, Deadbody, River, Shalini, Mother, Nehru college,