city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന തെങ്ങുകയറ്റത്തൊഴിലാളി മരിച്ചു

ഹൊസങ്കടി: (www.kasargodvartha.com 06/11/2017) വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന തെങ്ങുകയറ്റത്തൊഴിലാളി മരിച്ചു. അംഗഡിപ്പദവ് ശാന്തിനഗറിലെ ചന്ദ്രശേഖര്‍ (60)ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. വ്യാഴാഴ്ചയാണ് ചന്ദ്രശേഖരനെ വിഷം അകത്തുചെന്ന് വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ: പുഷ്പ. ഏക മകള്‍ പവിത്ര.

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന തെങ്ങുകയറ്റത്തൊഴിലാളി മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Hosangadi, Kasaragod, Death, Hospital, Poison, Coconut Tree Climber dies after consuming poison

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia