city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പൗരത്വവും പ്രക്ഷോഭവും'; കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന സംവാദം തിങ്കളാഴ്ച; ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. വി പി പി മുസ്തഫ എന്നിവര്‍ സംബന്ധിക്കും, പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

കാസര്‍കോട്: (www.kasargodvartha.com 12.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്തെങ്ങും പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തില്‍ 'പൗരത്വവും പ്രക്ഷോഭവും' എന്ന വിഷയത്തില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ സംവാദം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന സംവാദത്തില്‍ മലയാളം സര്‍വ്വകലാശാല സംസ്‌കാരം പൈതൃക പഠനം വിഭാഗം പ്രൊഫ. കെ എം ഭരതന്‍ വിഷയം അവതരിപ്പിക്കും.

ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. വി പി പി മുസ്തഫ എന്നിവര്‍ പങ്കെടുക്കും. സണ്ണി ജോസഫ് മോഡറേറ്ററാകും. പരിപാടിയില്‍ പൊതുജനങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

'പൗരത്വവും പ്രക്ഷോഭവും'; കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന സംവാദം തിങ്കളാഴ്ച; ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. വി പി പി മുസ്തഫ എന്നിവര്‍ സംബന്ധിക്കും, പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disale copy paste -->
Keywords: Kasaragod, News, Kerala, Press Club, citizenship and protest debate will be held on Monday at Kasaragod Press Club 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia