പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം കാസര്‍കോട്ടും ആളിക്കത്തുന്നു: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം; ശനിയാഴ്ച ആര്‍ഡിഒ ഓഫീസ് മാര്‍ച്ച്
Dec 20, 2019, 13:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.12.2019) പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം കാസര്‍കോട്ടും ആളിക്കത്തുന്നു. പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം, ശനിയാഴ്ച ആര്‍ഡിഒ ഓഫീസിലെക്ക് ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. രാജ്യം ഗൗരവകരമായി ചര്‍ച്ച ചെയ്യുന്ന വിഷയമായതിനാലും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യമായതിനാലും കോണ്‍ഗ്രസിന്റെ ശക്തി പ്രകടമാക്കുന്നതായിരിക്കും പ്രതിഷേധ മാര്‍ച്ചെന്നും കോണ്‍ഗ്രസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, Congress, kasaragod, Kerala, KPCC-president, Citizenship Amendment Act protest by congress
< !- START disable copy paste -->