ബാലവേല വിരുദ്ധദിനം ആചരിച്ചു
Jun 12, 2017, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 12.06.2017) കാസര്‍കോട് ജില്ലാ ചൈല്‍ഡ്‌ലൈന്‍ സപോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ബാലവേല വിരുദ്ധ ദിനം സംഘടിപ്പിച്ചു. പാന്‍ടെക്ക് ഹാളില്‍ നടന്ന ചടങ്ങ് ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു.
വളണ്ടിയര്‍ കെ വി സുധീഷ് അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് ലൈന്‍ കോ- ഓര്‍ഡിനേറ്റര്‍ ലിഷ കെ വി പ്രഭാഷണം നടത്തി. നിഷാ മാത്യു ടീച്ചര്‍, എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Child Line, Programme, Inauguration, Kookanam-Rahman, Anti Child labour day marked.