അഫ്‌സലിന്റെ സ്മരണയ്ക്ക് പാഠശാലയും ചാരിറ്റബിള്‍ ട്രസ്റ്റും
Apr 26, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2017) വാഹനാപകടത്തില്‍ മരിച്ച എസ് എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്ന അഹ് മദ് അഫ്‌സലിന്റെ സ്മരണയ്ക്ക് ചെന്നിക്കര എന്‍ ജി കമ്മത്ത് ഗ്രന്ഥാലയം 'പാഠശാല' കെട്ടിടം നിര്‍മിക്കും. ചാരിറ്റബിള്‍ ട്രസ്റ്റും രൂപീകരിക്കും.
സംഘാടക സമിതി രൂപീകരണ യോഗം എപ്രില്‍ 30ന് രാവിലെ 10 മണിക്ക് ചെന്നിക്കര ദിനേശ് ഹാളില്‍ നടക്കും. സി പി എം ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, SFI, Leader, Memorial, Charitable Trust, Study Center, Ahmed Afsal.