ജോലി വാഗ്ദാനം ചെയ്ത് 1.40 ലക്ഷം തട്ടിയെന്ന് പരാതി; പോലീസ് കേസെടുത്തു
Aug 8, 2017, 17:40 IST
മഞ്ചേശ്വരം: (www.kasargodvartha.com 08.08.2017) ജോലി വാഗ്ദാനം ചെയ്ത് 1,40,000 രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തു. പാവൂരിലെ ഇംത്യാസാണ് വഞ്ചിക്കപ്പെട്ടത്. ഷൊര്‍ണൂരിലെ ആബിദിനെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
ആറു മാസം മുമ്പ് കപ്പലില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ആബിദ് പണം വാങ്ങുകയായിരുന്നു. പിന്നീട് ജോലിയോ പണമോ ലഭിക്കാതായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, complaint, Cheating, Cheating; Police case registered