ഇന്നോവ കാര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയുടെ കൈയ്യില്‍ നിന്നും 18 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച ഭര്‍തൃബന്ധുവായ യുവാവ് അറസ്റ്റില്‍
Nov 30, 2017, 14:54 IST
വിദ്യാനഗര്‍:(www.kasargodvartha.com 30/11/2017) ഇന്നോവ കാര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയുടെ കൈയ്യില്‍ നിന്നും 18 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച ഭര്‍തൃബന്ധുവായ യുവാവിനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം പെറുവയിലെ അമ്പിളി എന്ന അരുണ്‍ കുമാറിനെ (37)യാണ് വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. എടനീരിയിലെ പരേതനായ വിജയന്റെ ഭാര്യ ബീനയുടെ പരാതിയിലാണ് അനിലിനെ അറസ്റ്റു ചെയ്തത്.
കോട്ടയം പാല സ്വദേശിനിയായ ബീനയില്‍ നിന്നും ഭര്‍ത്താവിന്റെ മരണത്തിനു ശേഷം കാര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് അരുണ്‍ കുമാര്‍ പണം വാങ്ങിമുങ്ങുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Vidya Nagar, Kasaragod, Cheating, Accuse, Arrest, Police, Youth, Complaint, Car, Cheating case accused arrested