കേന്ദ്ര സര്‍വ്വകലാശാല അധ്യാപകന്‍ ബൈക്കപകടത്തില്‍ മരിച്ചു
Jun 16, 2020, 17:11 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2020) കേന്ദ്ര സര്‍വ്വകലാശാല അധ്യാപകന്‍ ബൈക്കപകടത്തില്‍ മരിച്ചു. കര്‍ണാടക തുംകൂര്‍ സ്വദേശിയും പെരിയ കേന്ദ്ര സര്‍വ്വകലാശാല കന്നഡ വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനുമായിരുന്ന ഡോ. കെ എന്‍ സ്വാമി (35) ആണ് മരിച്ചത്. തുംകൂറില്‍ വെച്ച് ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്.
കന്നഡയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കവിയുമായിരുന്നു.
Keywords: kasaragod, news, Death, Central University, Teacher, Accident,Central University doctor died in Accident
കന്നഡയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കവിയുമായിരുന്നു.
Keywords: kasaragod, news, Death, Central University, Teacher, Accident,Central University doctor died in Accident