ജാഗ്രതൈ! ജനറല്‍ ആശുപത്രി ഇനി സിസിടിവി നിരീക്ഷണത്തില്‍
Mar 31, 2018, 11:24 IST
കാസര്‍കോട്: (www.kasargodvartha.com 31.03.2018) വര്‍ദ്ധിച്ചുവരുന്ന മോഷണവും പൂവാലശല്യവും സാമൂഹ്യവിരുദ്ധരുടെ ആക്രമണവും തടയാന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സിസിടിവി സ്ഥാപിച്ചു. ഏറെ നാളത്തെ ആവശ്യത്തിനാണ് ഒടുവില്‍ പരിഹാരമുണ്ടായിരിക്കുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ വരുന്ന ആള്‍ക്കാരുടെ പണവും മറ്റും കവര്‍ച്ച ചെയ്യപ്പെടുന്നത് ജനറല്‍ ആശുപത്രിയില്‍ നിത്യസംഭവമാണ്.
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഗര്‍ഭിണിയായ ഭാര്യയ്ക്ക് കൂട്ടിരിക്കാന്‍ വന്ന യുവാവിന്റെ പണവുമായി മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു. സാമൂഹ്യവിരുദ്ധരുടെയും മറ്റും അഴിഞ്ഞാടലിനും തടയിടാന്‍ വേണ്ടിയാണ് ബന്ധപ്പെട്ടവര്‍ ജനറല്‍ ആശുപത്രിയില്‍ സിസിടിവി സ്ഥാപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, General-hospital, Kerala, News, CCTV, CCTV Installed in Kasaragod General Hospital.
< !- START disable copy paste -->