റെയില്‍വേ സ്റ്റേഷനിലെ തീപിടുത്തം പരിഭ്രാന്തി പരത്തി ;ലോക്ക് ചെയ്ത കാറുകള്‍ പൊക്കിമാറ്റി
Mar 14, 2014, 17:26 IST
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷില്‍ വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. സ്റ്റേഷന് സമീപത്തെ കാടുകള്‍ക്കാണ് തീപിടിച്ചത്. ഇതിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലേക്ക് തീ പടരാതിരിക്കാന്‍ ലോക്ക് ചെയ്ത കാറുകള്‍ ഓടിക്കൂടിയവര്‍ ചേര്‍ന്ന് പൊക്കിയെടുത്ത് ദൂരെക്ക് മാറ്റുകയായിരുന്നു.
തീപിടുത്ത വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് കുതിച്ചെത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. തളങ്കരയില്‍ ഇരുനില വീടിന് തീപിടിച്ചതിന് തൊട്ടു പിന്നാലെയാണ് റെയില്‍വെ സ്റ്റേഷന് സമീപത്തെ കാടിനും തീപിടിച്ചത്.
വീടിന്റെ തീ കെടുത്തി ഫയര്‍ സ്റ്റേഷനിലേക്ക് മടങ്ങിയ ഉടനെയാണ് വീണ്ടും ഇതേ ഭാഗത്ത് തീപിടിത്തമുണ്ടായതായുള്ള കോള്‍ ഫയര്‍ ഫോഴ്സിന് ലഭിച്ചത്. ചൂട് കാലമായതോടെ അടിക്കടിയുണ്ടാകുന്ന തീ പിടിത്തം കെടുത്താനുള്ള നെട്ടോട്ടം ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ പരീക്ഷീണിതരാക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Photos: Zubair Pallickal
Also Read:
മാന്യയില്‍ തീപിടുത്തത്തില്‍ 25 ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ കത്തിനശിച്ചു
Keywords: Malayalam News, Kasaragod, Railway, Railway station, fire, fire force,
Advertisement:
Also Read:
മാന്യയില്‍ തീപിടുത്തത്തില്‍ 25 ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ കത്തിനശിച്ചു
Keywords: Malayalam News, Kasaragod, Railway, Railway station, fire, fire force,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍